Thursday 7 March 2024

Struggling Heart

 


In the depths of his weary soul,

A broken boy, once again whole.

He stumbled into love's embrace,

But found it hard to find his place.

His heart, a tangled web of fear,

Afraid to let his feelings near.

He longed to speak, but words would flee,

Leaving him silent, lost at sea.

A storm of emotions deep inside,

Yet on the surface, he would hide.

His struggle to express his love,

A silent battle, like stars above.

With each passing day, a silent sigh,

His feelings penned in the endless sky.

Yearning for release, a voice to find,

To speak the love within his mind.

Yet hope still flickered in his eyes,

A beacon in the darkened skies.

For love, though fragile, can be strong,

And heal the heart that suffered long.

So let him find the strength to say,

The words he's held back, day by day.

For in love's light, he'll learn to soar,

And find his voice, forevermore.

Tuesday 7 November 2023

The Lost Hope

 ആരെയോ തേടി നടന്ന നാളുകളിൽ

അറിയാതെ കണ്ടുമുട്ടി നിന്നെ ഞാൻ.

ആരാണെന്നറിയാതെ അകന്നുനിന്നപ്പോൾ 

എന്നരികിലേക് വന്നവൾ നീ ,

ഭയമോടെ നിൻ അടുക്കൽ വന്നു

ഒരുവാക്ക് മിണ്ടിയതു ഞാൻ ഇന്നും ഓർക്കുന്നു.

പലവട്ടം വേണ്ടായെന്ന് സ്വയമോതി ഞാൻ ,

ചെവികൊള്ളാതെ കാലം നടന്നകന്നു .

കൈയ്യെത്തും ദൂരത്തു കൊണ്ടെത്തിച്ചു തന്നു,

തട്ടിത്തെറിപ്പിച്ചു കൈയ്യിലൊതുങ്ങും മുന്നേ ..

പലവട്ടം അവളെൻ ഹൃദയം മുറിച്ചിട്ടും 

വീണ്ടും അവളിലേക്ക്‌ തന്നെ മടങ്ങി ഞാൻ .

എത്ര കൊതിച്ചാലും എന്റെയാകില്ലെന്നറിഞ്ഞിട്ടും 

തിരിഞ്ഞു നടക്കാൻ കഴിഞ്ഞില്ലെനിക്ക് ,

അവളുടെ മിഴികൾ കാണുമ്പോൾ .

ഒടുവിലെൻ ഹൃദയത്തിലൊരു വാൾക്കടത്തി,

അവസാന പ്രതീക്ഷയും ചാമ്പലാക്കി ,

അവൾ നടന്നകന്നു ...

എന്നിലേക്കു വന്നത് എന്തിനെന്നു പറയാതെ ..


Wednesday 17 August 2022

The Disappointed Idiot

 THERE'S SOMETHING THAT EVERYONE SAYS,

EVERYONE KNOWS,BUT

NOONE REALLY FOLLOWS,

" DON'T EXPECT TOO MUCH,

YOU WILL GET DISAPPOINTED"

EVERYONE KNOWS THIS ,

BUT, NOONE REALLY FOLLOWS THIS.

BECAUSE THEY DONT'T WANT TO.

THEY ALWAYS WANT O EXPECT TOO MUCH.

AND THE RESULT WILL BE....

DISAPPOINTMENT AND HEARTBREAK.

BEING IN A RELATIONSHIP,

NO MATTER WHICH TYPE,

WHETHER IT IS ROMANCE,

OR FRIENDSHIP,

OR ANY OTHER ,

THE RESULT WILL BE SAME .

EXPECTATIONS WILL BREAK YOUR HEART.

I KNOW HOW IT FEELS,

IT FEELS LIKE,

YOU DID A MISTAKE.

IT FEELS LIKE ,

YOU ARE JUSTA PIECE OF FUN.

IT FEELS LIKE ,

YOU ARE A DISAPPOINTED IDIOT.

Thursday 19 May 2022

The Proposal

 Life is too short and unpredictable

We don’t know what or who comes into

And what or who’s going to leave .

Expected things may not happens

And unexpected things may happens regularly

And love is one of those things .

I never thought I would fall in love again .

And I never want to be .

But , things happens the other way.

But still not in the right way .

People say love is blind ,

But it’s an actual fight between heart and brain.

Logic versus emotions , That’s one hell of a fight .

When you want to tell your love , but you can’t .

When you want to be together , but you know it’s not possible .

I really want to tell her what’s in my mind ,

About the feeling I have for her ,

To look in her eyes and say I love you ,

But , what if ……..

What if she don’t feel the same as you ?

What if she have something else in her mind?

Two people from different culture and situations , trying to get together .

And I still don’t know how to tell her I love her .

-Aminson Antony


Wednesday 8 April 2020

പ്രേമ പനി

പ്രണയിക്കാൻ ഒരു മോഹം , പക്ഷെ
എങ്ങെനെ പ്രണയിക്കണമെന്നു അറിയില്ല
ആരെ പ്രണയിക്കണമെന്നു അറിയില്ല
എന്തിനെ പ്രണയിക്കണമെന്നു അറിയില്ല .

പൂമ്പാറ്റയെ പ്രണയിച്ചാലോന്ന് തോന്നി
പക്ഷെ പൂമ്പാറ്റക്കു പ്രണയം പൂവിനോടായിരുന്നു
പുഴയെ പ്രണയിച്ചാലോന്ന് തോന്നി
പക്ഷെ പുഴയ്ക്കു പ്രണയം കടലിനോടായിരുന്നു
കാറ്റിനെ പ്രണയിച്ചാലോന്ന് തോന്നി
പക്ഷെ കാറ്റിനു പ്രണയം മലയോടായിരുന്നു

മുട്ടിട്ട പ്രണയം മുളയിലേ നുള്ളി
ഇനിയൊരു പ്രണയം ഇല്ലെന്നു ചൊല്ലി
മുറ്റത്തേക്കൊന്ന് ഇറങ്ങി നോക്കി

മുറ്റത്തെ മാവിൽ ഇണക്കുരുവികൾ കൂട് കൂട്ടിയിരിക്കുന്നു
താഴത്തെ കുളത്തിൽ മീനുകൾ കൂട്ടംകൂടുന്നു
പൂമ്പാറ്റ പൂവിനോട് ശ്രിങ്കരിക്കുന്നു
അപ്പോൾ വീണ്ടും മനസ്സിൽ പ്രണയം മുട്ടിട്ടു.
ഇപ്പോൾ ഒന്നുകൂടെ പ്രണയിക്കാൻ തോന്നുന്നു

Thursday 2 January 2020

പ്രണയസൗഹൃദങ്ങൾ


പ്രണയമെന്നോതുവാൻ കഴിയില്ല നിന്നോടു 
സൗഹൃദത്തിൻ മതിൽ പൊളിച്ചുകൊണ്ട്‌ ,
പറയുവാൻ മനസ്സിൽ വെമ്പൽ കൊള്ളുമ്പോഴും 
പറയാതിരിക്കുവാനാണു എൻ്റെ ശ്രമം .

കാമ്പില്ലാത്തൊരു തോന്നൽ മാത്രമാണെന്ന് ,
വിട്ടുകളയെന്നു പറഞ്ഞു പഠിപ്പിച്ചിട്ടും 
അനുസരണയില്ലാത്തൊരു മനസ്സിപ്പോഴും 
പിടിവിട്ടൊടുവാൻ കിണഞ്ഞുശ്രെമിക്കുന്നു .

ഇനിയുമൊരു പ്രണയത്തിൻ പടുകുഴിയിൽ 
വീഴുവാൻ താത്പര്യമില്ലെന്റെ പൊന്നുമനസ്സേ ..
സൗഹൃദത്തിൻ മതിൽ പൊളിക്കുവാൻ 
അനുവദിക്കില്ല ഞാൻ നിന്നെയെന്നും .

പ്രണയത്തിൽ വീഴുമെന്നാ ഭയമെന്നിൽ മുളപ്പൊട്ടി 
സൗഹൃദം വിടച്ചൊല്ലി നടന്നകന്നു 
കരയുവാൻ മാത്രം വിധിയുള്ള ജന്മങ്ങൾ 





Monday 9 September 2019

A VILLAIN'S LOVE STORY

"പ്രണയിച്ചിട്ടുണ്ടോ?"

അവളുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാൻ ഒന്നു ഞെട്ടി .
എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലാരുന്നു . എന്താണ് ഈ ചോദ്യത്തിൽ അവൾ ഉദ്ദേശിക്കുന്നത്? തികച്ചും സൗഹൃദപരമായ ഒരു ചോദ്യമോ അതോ മറ്റെന്തെങ്കിലും അവൾ ഉദ്ദേശിച്ചോ?

ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് തലച്ചോർ ഉത്തരം തേടുന്നതിനിടെയ്ക്കു മനസ്സ് എന്നോ മറന്ന ഓർമ്മകൾ തേടി പോയിരുന്നു . മനസ്സിൻറെ  ഏതോ കോണിൽ ചാരമായി അവശേഷിച്ച ഓർമ്മകൾ ഒരു ഫനീസ് പക്ഷിയെ പോലെ ഉയർത്തെഴുനേറ്റു .

ആർക്കുവേണ്ടിയെന്നോ ഏന്തിനുവേണ്ടിയെന്നോ അറിയാത്ത കുറെ വർഷങ്ങൾ . എന്ത് നേടി എന്ന് ചോദിച്ചാൽ നിരത്താൻ നഷ്ടങ്ങളുടെ കണക്കുമാത്രം . തെറ്റായിപ്പോയി എന്ന് ഒരിക്കൽപോലും തോന്നിയിട്ടില്ല . പക്ഷെ പല സന്ദര്ഭങ്ങളിലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് .
എന്നോ അവസാനിപ്പിച്ച കാര്യങ്ങൾ എന്റെ ഓർമയിൽ  വന്നു

"എന്താ ഒന്നും പറയാത്തെ?"

എന്ത് പറയണമെന്ന് അറിയാതെ ഞാൻ അവളെ നോക്കി ചിരിച്ചു .

'ഇല്ല ' എന്ന് മറുപടി പറയാൻ മനഃസാക്ഷി അനുവദിച്ചില്ല . അങ്ങനെ ചെയ്താൽ അറിഞ്ഞുകൊണ്ട് ചെയ്യുന്ന കുറ്റമാകും . കാരണം ആത്മാർത്ഥമായി സ്വന്തമാക്കണം എന്ന് ഉറപ്പിച്ചു തന്നെയായിരുന്നു അവളെ പ്രണയിച്ചിരുന്നത് .അവളെപ്പോലെ  ഞാൻ മെറ്റാരെയും പ്രണയിച്ചിട്ടില്ല .

രണ്ടുപേർക്കും പരസ്പരം തോന്നിയാൽ മാത്രമേ അതിനെ പ്രണയം എന്ന് വിളിക്കാൻ കഴിയൂ  എന്ന് ആരോ പറഞ്ഞത് ഓര്മയുണ്ടായോണ്ട് ' പ്രണയിച്ചിട്ടുണ്ട് ' എന്നും പറയാൻ തോന്നിയില്ല .

" ഞാൻ ഒരു കഥ പറയെട്ടെ ?" ചെറു പുഞ്ചിരിയോടെ അവളോട്  ചോദിച്ചു .

അവൾ ഒന്നും മിണ്ടിയില്ല . ഞാൻ കഥ പറയാൻ തുടങ്ങി . കേൾക്കുന്നവന്  തമാശയായും അനുഭവിച്ചവന് വേദനയായും തോന്നിയ കഥ . നായകൻ ആകാൻ ആഗ്രഹിച്ചു വില്ലൻ ആകേണ്ടിവന്ന , സ്നേഹിച്ചവൾക്കു മുന്നിൽ കോമാളി ആകേണ്ടിവന്ന , സുഹൃത്തുക്കൾ ശത്രുക്കൾ ആയിമാറിയവന്റെ കഥ .ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അവഗണിക്കപ്പെട്ടവൻറെ കഥ . നായകനെന്നോ  വില്ലനെന്നോ അറിയാതെ തോറ്റുപോയവൻറെ  കഥ .

ഞാൻ കഥ പറഞ്ഞു നിർത്തിയപ്പോൾ ഒരു നിമിഷത്തെ നിശബ്തതയ്ക്കു ശേഷം അവൾ എന്നോട് ചോദിച്ചു

" ഈ കഥയിൽ ചേട്ടൻ ആരാ ? നായകനോ അതോ വില്ലനോ ? "

ഞാൻ പറഞ്ഞു " രണ്ടും "
.

Saturday 23 March 2019

STRANGERS WITH MEMORIES

It was like two fishes in a bowl,
singing, dancing, living together.
until the day that got separated,
both physically and mentally.

We were not just besties,
more than a romantic couple.
like the keeper of mind,
for each other till the day.

we used to talk ,non stopping
every day, every night, every minute.
The days we forget to count,
being together for each other.

Caring too much is annoying sometimes,
Or we get misunderstand .
We were just some funny toys,
to spend free time for others.

If we could control our memories,
Life would be much better.
forgetting things easily
is a blessing sometimes.

I used to miss the old days,
but deep inside, I don’t feel
to be with you .
love give the way to hate.

We cannot be the old us,
because they don't exist anymore,
Two persons that know each other for years
become strangers with some memories.

Tuesday 23 October 2018

REMINDERS OF TIME

when you feel the change 
that time does to you,
that moment you realize,
you are no longer the old you.

Time is like a flowing water,

that shapes the stones beneath it .
it change us, shape us, even if
we don't want it to happen.

change is something hard to accept,

since it defines who you are.
there's something time can't change,
and people called it Memories.

They are the remainders that, 

even if you have changed, the
old you still lives in your memories.
there's always something left inside.

You cant kill the old you,

till the memories last in you.
they rise from the ashes,when
you don't want to remember.

I always tried to be myself,

to not change with time,
but time overthrown me,
make me what i don't want to .

Monday 23 July 2018

Feel it

Feel my heart when
You see my eyes.
Call my name when
I am in your dreams.

Sunday 20 May 2018

HURT WITHOUT REASON

I don't know why,
I don't know how,
But I know that ,
Somehow I'm hurt

Sometimes you don't need a reason
To feel that you are hurted.
It may came from the mouth
Or by your vision and hear.

For every up, there's a down .
What if, both came together?
Like a wave of sound that
Pierce through the heart inside

Feels like a stone above the chest
But who put the stone there ?
When your surprise surprise you
Like a ball that bounce back

I'm crying , but I don't know why.....
I'm worried, but I don't know for what .....
Your smile makes me happy but
Your act make me worried .

Brain told me you are not
Fit for me and I don't need you.
But my heart says that all
I need is you and you are mine.

I like to follow my heart,
But also taking brain with me ..
And that makes me confused,
Then I'm bad for you .

World makes good the bad ,
And the villian becoming heroes .
But I'm not gonna change
Because I'm who I am .

Struggling Heart

  In the depths of his weary soul, A broken boy, once again whole. He stumbled into love's embrace, But found it hard to find his place....